pankaja munde and 12 bjp mla's may join siv sena, says report<br />നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കായിരുന്നു മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ എന്‍ഡിഎ സഖ്യം കൃത്യമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി പദം വീതം വെയ്ക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത് എത്തിയതോടോയാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്.